Pravasi Express Vanitharatnam Award 2019

Dr. Lissy Shajahan received the PravasiExpress‘s Vanitharatnam Award 2019. Proud moments in Singapore with PravasiExpress President Rajesh, Nima Abdul Manaf. Deepest gratitute to Felma Stanley. Thank you one and all for the wonderful opportunity of give classes on the topics –
Relationship management and emotional management & Smart Parenting.


പ്രവാസി എക്‌സ്പ്രസ് വനിതാരത്‌നം അവാര്‍ഡ് ഡോ. ലിസി ഷാജഹാന്
2019 ലെ പ്രവാസി എക്‌സ്പ്രസ് വനിതാരത്‌നം അവാര്‍ഡ് പ്രശസ്ത സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായി ഡോ. ലിസി ഷാജഹാന് സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ സജി ചെറിയാന്‍ സമ്മാനിച്ചു. വിവിധ മേഖലകളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. 
സെലിബ്രിറ്റി കോച്ചും മനശാസ്ത്ര വിദഗ്ധയും ലൈഫ് കോച്ചുമായ ലിസി ഷാജഹാന്‍ അവരുടെ മേഖലയില്‍ നടത്തിയ സേവനങ്ങള്‍ അംഗീകരിച്ചാണ് പുരസ്‌ക്കാരം നല്‍കിയത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക് ഫാക്കല്‍റ്റിയും മാതൃഭൂമി ഗൃഹലക്ഷ്മി വേദിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവും അസോസിയേഷന്‍ ഓഫ് കൗണ്ഡസിലേഴ്‌സ് ആന്‍ഡ് മെന്റേഴ്‌സ് പ്രസിഡന്റുമാണ്. കോളമിസ്റ്റും കണ്‍സള്‍ട്ടന്റും പരിശീലകയുമായ ഡോ. ലിസി ‘ലൈഫ് സ്‌കില്‍’ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. തിരുവനന്തപുരം സ്വദേശിയായ ഡോ. ലിസി ഷാജഹാന്‍ കൊച്ചിയിലാണ് താമസം.

Dr.Lissy Shajahan confered with the Vanitharatnam award 2019 by pravasi express

Bisgate -TRAINER’S EXCELLENCE AWARD July 2019

Dr. Lissy Shajahan receiving Trainer’s Excellence Award by Bisgate, Trivandrum.

Dr. Lissy received this for her lecture series given at BisGate’s training program for :

Entrepreneurs’ motivation,

Personal branding

Emotional Crisis Management &

Resilience strategies for entrepreneurs

The lectures were given at various entrepreneurs meetup held in Trivandrum and Ernakulam.

Thank you Prajod P Raj, Ansari Salam and everyone at team Bisgate Bisgate.